
'എല്ലാവർക്കും അറിയേണ്ടത് ഇതേക്കുറിച്ചാണ്...'
അടി കപ്യാരെ കൂട്ടമണി സിനിമയെക്കുറിച്ച് നമിത പ്രമോദ്
സൗബിൻ ഷാഹിർ- നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത 'മച്ചാന്റെ മാലാഖ' തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സിനിമയുടെ പ്രസ്മീറ്റിൽ സംസാരിക്കുകയാണ് താരങ്ങൾ. 'അടി കപ്യാരെ കൂട്ടമണി' സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്നാണോ എവിടെ പോയാലും ആളുകൾ ചോദിക്കുന്നത്. ഒരു കഥ കേൾക്കാൻ നിർമ്മാതാവ് വിജയ് ബാബു പറഞ്ഞിരുന്നെന്നും നമിത പ്രമോദ്.