'അഭിനയം ഒരിക്കലും അന്യമായിരുന്നില്ല'| Abhiram Radhakrishnan

Web Desk  | Published: Mar 16, 2025, 7:00 PM IST

'ചെറുപ്പം മുതൽ അഭിനയമോഹം ഉണ്ടായിരുന്നു. സുഹൃത്തക്കൾക്കൊപ്പം ജോലിചെയ്യുമ്പോൾ പെർഫോമൻസ് ആങ്സൈറ്റി വരാറുണ്ട്.' ഉണ്ടയിൽ മമ്മൂട്ടിക്കൊപ്പം, ജാൻഎമൻ, മഞ്ഞുമ്മൽ ബോയ്സ്, ചിതംബരത്തിൻ്റെ പുതിയ ചിത്രത്തെക്കുറിച്ചും അഭിറാം.