പൂക്കടയ്ക്ക് ചന്ദ്രയുടെ പേര്. കലിപ്പിൽ ചന്ദ്ര. ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ

Share this Video

ഇന്നത്തെ എപ്പിസോഡ് ഒരു മധുര പ്രതികാരം ആണ്. രേവതി സ്വന്തമായൊരു പൂക്കട ഓണർ ആയ സന്തോഷത്തിലാണ്. അതേസമയം ചന്ദ്ര തന്റെ പേര് കടയ്ക്ക് ഇട്ട കലിപ്പിലും

Related Video