
അഭിനേതാക്കൾക്ക് സാമൂഹിക പ്രതിബദ്ധത വേണോ? Dhyan Sreenivasan
സാമൂഹിക പ്രതിബദ്ധത എന്നാൽ ഒരു ധാർമ്മിക ബോധമാണ്. വ്യക്തിഗത ഉത്തരവാദിത്തവും. ആ നിലക്ക്, സാമൂഹ്യദ്രോഹ - സാമൂഹ്യവിരുദ്ധ പരസ്യങ്ങളിലഭിനയിക്കുന്ന കലാക്കാരന്മാരുടെ ധാർമ്മികതയെ ചോദ്യം ചെയ്യേണ്ടത് ഒരു ശരാശരി പൗരന്റെ അവകാശവുമാണ്.