
ആവശ്യം എമ്പുരാനോ ലൈക്കയ്ക്കോ? ബുക്ക് മൈ ഷോയിൽ ലക്ഷങ്ങൾ കാത്തിരിക്കുന്നു
മാർച്ച് 27ൽ പ്രതീക്ഷ വച്ച് സിനിമാ പ്രേമികൾക്കൊപ്പം ലൈക്കയും
ലൈക്ക മലയാളത്തിലേയ്ക്കെത്തുന്നതും അതിന് എമ്പുരാനെ തെരഞ്ഞെടുക്കുന്നതും അവരുടെ മാസ്റ്റർ പ്ലാനിൻ്റെ ഭാഗമോ? എമ്പുരാനും മാർച്ച് 27ഉം ഒരു നിർമ്മാണ കമ്പനി എന്ന നിലയിൽ ലൈക്കയ്ക്ക് അത്രമാത്രം പ്രധാനപ്പെട്ടതാണ്.