'മത്സര ഓട്ടമില്ല, നിയമപരമായതേയുള്ളൂ...'|Joju George| Pani Movie
'പുറത്തുള്ളതിനേക്കാൾ അകത്താണോ ശത്രുക്കൾ?' പണി സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ പ്രതികരണവുമായി നടനും സംവിധായകനുമായ ജോജു ജോർജ്. 'നാരായണീൻ്റെ മൂന്നാണ്മക്കൾ' സിനിമയുടെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.