മണ്ണിന്റെ മണമുള്ള നാടന്‍ ശീലുള്ള പാട്ടുകള്‍; രാഘവന്‍ മാസ്റ്ററിന്റെ ഓര്‍മ്മകള്‍ക്ക് 8 വയസ്സ്
സിനിമാഗാനങ്ങള്‍ക്ക് സ്വന്തമായ മേല്‍വിലാസം ഉണ്ടാക്കി കൊടുത്ത കെ രാഘവന്‍, മലയാള സിനിമാഗാനശാഖയെ ജനകീയമാക്കിയ സംഗീതജ്ഞന്റെ പാട്ടുകള്‍ പുതിയ തലമുറയ്ക്കും പ്രിയങ്കരം. നീലക്കുയിലിനൊപ്പം ചരിത്രത്താളുകളില്‍ എക്കാലവും രാഘവന്‍ എന്ന പേരും ഉണ്ടാകും.