'തമിഴ് നന്നായി പഠിച്ചത് കമൽ ഹാസനിൽ നിന്ന്'
തഗ് ലൈഫ് സെറ്റിലെ അനുഭവങ്ങൾ പങ്കുവെച്ച് തൃഷ കൃഷ്ണനും ജോജു ജോർജും. തിരുവനന്തപുരത്ത് നടന്ന തഗ് ലൈഫ് സിനിമയുടെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു താരങ്ങൾ.