പ്രതിസന്ധികളെ മറികടന്ന് വീര ധീര സൂരൻ മുന്നേറുന്നു

Share this Video

ചിയാൻ വിക്രം നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം വീര ധീര സൂരൻ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നു. എസ് യു അരുൺ കുമാർ എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ വിക്രമിനെ കൂടാതെ എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു.

Related Video