ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ സാധ്യതയെന്ത്? ഫേസ്ബുക്ക് പോള്‍ ഫലമറിയാം

2016ല്‍ 89 വോട്ടിനായിരുന്നു ചുണ്ടിനും കപ്പിനുമിടയില്‍ കെ സുരേന്ദ്രന് മഞ്ചേശ്വരത്തെ എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടത്. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനും മിന്നുന്ന പ്രകടനം കാഴ്ചവച്ചു. മൂന്ന് വര്‍ഷത്തിനിപ്പുറം ഈ രണ്ട് മണ്ഡലങ്ങള്‍ക്കൊപ്പം മറ്റ് മൂന്ന് മണ്ഡലങ്ങള്‍ കൂടി ഉപതെരഞ്ഞെടുപ്പിനൊരുങ്ങുമ്പോള്‍ ബിജെപിയുടെ സാധ്യതയെന്താകും? ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പോള്‍ ഫലമറിയാം
 

Video Top Stories