ബിജെപിക്ക് വോട്ട് കൂടിയാല്‍ അതിന് കാരണം പിണറായിയുടെ മര്‍ക്കടമുഷ്ടി;എ കെ ആന്റണി

 


ബിജെപിയും ആര്‍എസ്എസും ഗാന്ധിജിക്ക് പകരം ഗോഡ്‌സെയെ പ്രതിഷ്ഠിക്കുന്നതായി എ കെ ആന്റണിയുടെ വിമര്‍ശനം.  എഷ്യാനെറ്റ് ന്യൂസിന്റെ തെരഞ്ഞെടുപ്പ് കാലത്തെ പ്രത്യക പരിപാടിയായ വാള്‍പോസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം


 

Video Top Stories