Asianet News MalayalamAsianet News Malayalam

അങ്ങനെ അബ്ദുള്ളക്കുട്ടി അത്ഭുതക്കുട്ടിയായി..

കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ആദ്യമായി അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ മത്സരിച്ച് ജയിക്കുന്നത് എ.പി.അബ്ദുള്ളക്കുട്ടിയാണ്. മുല്ലപ്പള്ളി രാമചന്ദ്രനെ തോല്‍പ്പിച്ച് ലോക്‌സഭയിലെത്തിയതോടെ അബ്ദുള്ളക്കുട്ടി,അത്ഭുതക്കുട്ടിയായി.അബ്ദുള്ളക്കുട്ടി പിന്നീട് സിപിഎം വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു.  ആള് പുലിയ എപ്പിസോഡ്-3