കെ.അനിരുദ്ധന്‍ സിപിഎമ്മിന്റെ രക്ഷകനായത് അങ്ങനെയാണ്

അറ്റിങ്ങലിന്റെ പഴയ പേരായിരുന്നു ചിറയിൻകീഴ് .1967ലെ  പോരാട്ടം സിപിഎമ്മിന് നിര്‍ണ്ണായകമായിരുന്നു. പിളര്‍പ്പിന് ശേഷം നടക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പില്‍ സിപിഎം ജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിച്ചില്ല. അങ്ങനെയാണ് കെ.അനിരുദ്ധന്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ്സിലെ കരുത്തന്‍ ആര്‍. ശങ്കര്‍.ശങ്കറിനെ അട്ടിമറിച്ച് അനിരുദ്ധന്‍ ലോക്‌സഭയിലെത്തി. അനിരുദ്ധന്‍ ജയിക്കുമ്പോള്‍ മകന്‍ എ.സമ്പത്തിന് പ്രായം മൂന്ന് വയസ്സ്. പിന്നീട് ആറ്റിങ്ങലില്‍ നിന്ന് സമ്പത്ത് മൂന്നു തവണ ലോക്‌സഭയിലെത്തി. നാലാമതും ജനവിധി തേടുകയാണ്.

Share this Video

അറ്റിങ്ങലിന്റെ പഴയ പേരായിരുന്നു ചിറയന്‍കീഴ്.1967ലെ പോരാട്ടം സിപിഎമ്മിന് നിര്‍ണ്ണായകമായിരുന്നു. പിളര്‍പ്പിന് ശേഷം നടക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പില്‍ സിപിഎം ജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിച്ചില്ല. അങ്ങനെയാണ് കെ.അനിരുദ്ധന്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ്സിലെ കരുത്തന്‍ ആര്‍. ശങ്കര്‍.ശങ്കറിനെ അട്ടിമറിച്ച് അനിരുദ്ധന്‍ ലോക്‌സഭയിലെത്തി. 
അനിരുദ്ധന്‍ ജയിക്കുമ്പോള്‍ മകന്‍ എ.സമ്പത്തിന് പ്രായം മൂന്ന് വയസ്സ്. പിന്നീട് ആറ്റിങ്ങലില്‍ നിന്ന് സമ്പത്ത് മൂന്നു തവണ ലോക്‌സഭയിലെത്തി. നാലാമതും ജനവിധി തേടുകയാണ്.അനിരുദ്ധൻ ആള് പുലിയാണ്,എപ്പിസോഡ്-2

Related Video