തീപാറുന്ന പോരാട്ടം; വട്ടിയൂര്‍ക്കാവില്‍ ആര് കൊടിപാറിക്കും? വോട്ടര്‍മാര്‍ക്ക് പറയാനുള്ളത്
ശക്തമായ ത്രികോണമത്സരം നടക്കുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. മേയര്‍ വികെ പ്രശാന്ത്, കുമ്മനത്തെ പിന്തള്ളി അഡ്വ എസ് സുരേഷ് ബിജെപി മത്സരരംഗത്തേക്ക്. വട്ടിയൂര്‍ക്കാവില്‍ പോര് മുറുകുകയാണ്. വോട്ടര്‍മാര്‍ക്ക് എന്താണ് പറയാനുള്ളത്..കാണാം..