പാലായിലെ അട്ടിമറി ഒരു തുടക്കമോ? ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പോള്‍ ഫലം ഇങ്ങനെ

പാലായുടെ മാണിയുഗം അവസാനിപ്പിച്ചത് എല്‍ഡിഎഫിന് പകരുന്ന ആവേശം ചെറുതല്ല. പക്ഷേ, ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ചില്‍ നാല് മണ്ഡലവും യുഡിഎഫിന്റേതാകുമ്പോള്‍ വിജയത്തിന് ഇതുമാത്രം മതിയാകുമോ? എല്‍ഡിഎഫിന്റെ സാധ്യതകളെക്കുറിച്ച് ഫേസ്ബുക്ക് പ്രേക്ഷകര്‍ പ്രതികരിക്കുന്നതിങ്ങനെ.

Video Top Stories