'അറപ്പുണ്ടാക്കുന്ന വൃത്തികേടില്‍ മാത്രം ഞുളയ്ക്കുന്ന ചില കൃമികള്‍': കമന്റിന് ചുട്ട മറുപടിയുമായി നടി സുരഭി

സിനിമ താരങ്ങളുടെ ഫോട്ടോകള്‍ക്ക് താഴെ അശ്ലീല കമന്റുമായി എത്തുന്നവര്‍ നിരവധിയാണ്. ഇപ്പഴിതാ നടി സുരഭി ലക്ഷ്മിക്കും അങ്ങനെയൊരു ദുരവനുഭവം ഉണ്ടായിരിക്കുന്നു. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. അശ്ലീല കമന്റിട്ട യുവാവിന്റെ ഫോട്ടോ പങ്കുവെച്ചായിരുന്നു സുരഭി ലക്ഷ്മി മറുപടി നല്‍കിയത്.
 

Video Top Stories