അമിത് ഷാ നേരിട്ടെത്തിയുള്ള മാരത്തണ്‍ ചര്‍ച്ചകള്‍, വഴങ്ങാതെ രജനീകാന്ത്; തമിഴകം പിടിക്കാന്‍ നിര്‍ണായക നീക്കം

സൂപ്പര്‍സ്റ്റാറുകളെ കേന്ദ്രീകരിച്ച് തമിഴകത്ത് വീണ്ടും രാഷ്ട്രീയ കരുനീക്കങ്ങള്‍ സജീവമാകുകയാണ്.നിര്‍ണായക കൂടിക്കാഴ്ചകള്‍ക്കും സഖ്യനീക്കങ്ങളുടെ ചരടുവലികള്‍ക്കുമായി അമിത് ഷാ ചെന്നൈയില്‍ എത്തിയിട്ടും അനുനയത്തിന് രജനീകാന്ത് വഴങ്ങിയില്ല. വിജയ്‌യുടെ പേരിലുള്ള രാഷ്ട്രീയ രൂപീകരണത്തില്‍ നിന്നും അച്ഛന്‍ പിന്മാറിയിരിക്കുകയാണ്. സജീവ രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ താരങ്ങള്‍ മടിക്കുകയാണ്, അവസാന നിമിഷം അപ്രതീക്ഷിത നീക്കങ്ങളുണ്ടാകുമോ? മനു ശങ്കര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.
 

Video Top Stories