Asianet News MalayalamAsianet News Malayalam

വോഗിന്റെ കവർ ചിത്രമായി കമല; വിമർശിച്ച് സോഷ്യൽ മീഡിയ

അമേരിക്കന്‍ വൈസ് പ്രസിഡന്റ് പദവയിലെത്തുന്ന ആദ്യ വനിതയാണ് ഇന്ത്യന്‍ വംശജയും കറുത്ത വര്‍ഗക്കാരിയുമായ കമലാ ഹാരിസ്.. എന്നാലിപ്പോൾ കമലയുടെ ഒരു മുഖചിത്രം ചില വിവാദങ്ങൾക്ക് വഴി വച്ചിരിക്കുകയാണ്. 
 
First Published Jan 11, 2021, 11:06 PM IST | Last Updated Jan 11, 2021, 11:06 PM IST