കവളപ്പാറയെയും പുത്തുമലയെയും തകര്‍ത്ത ഉരുള്‍പൊട്ടല്‍ ഉണ്ടായതിങ്ങനെയാണ്...

കേരളം വീണ്ടും ദുരന്തമുഖത്താണ്. പേമാരി വീണ്ടും വില്ലനാകുന്നു. ഉരുള്‍പൊട്ടലും മലയിടിച്ചിലും കവരുന്നത് നിരവധി ജീവനുകളാണ്. എങ്ങനെയാണ് ഉരുള്‍ പൊട്ടുന്നത്?
 

Video Top Stories