ഖനനത്തിനിടെ കിട്ടിയത് 1000 വര്‍ഷം പഴക്കമുള്ള മുട്ടയും പാവകളും; അമ്പരപ്പോടെ ശാസ്ത്രലോകവും

ഇസ്രയേലിലെ യാവ്‌നെയില്‍ കെട്ടിട നിര്‍മ്മാണത്തിനായി കുഴിയെടുത്തവര്‍ കണ്ടെത്തിയ ഒരു മുട്ടയാണ് ഇപ്പോള്‍ ലോകത്തിന് അമ്പരപ്പായി മാറുന്നത്. ആയിരം വര്‍ഷങ്ങള്‍ക്ക് മേല്‍ പഴക്കമുള്ള ഒരു കോഴിമുട്ട. ഒപ്പം വിചിത്ര രൂപമുള്ള മൂന്ന് പാവകളും.

Video Top Stories