ആകെയുള്ളത് ഒമ്പത് സെന്റും പണിതീരാത്ത വീടും, നാല് സെന്റ് ദുരിതബാധിതര്‍ക്ക് നല്‍കി ബൈജു

ഏഴ് വര്‍ഷമായി പണി തീരാത്ത വീട്ടിലാണ് കോഴിക്കോട് സ്വദേശി ബൈജുവും ഭാര്യയും നാല് മക്കളും കഴിയുന്നത്. ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട ഒരു കുടുംബത്തിന് വീട് വെക്കാന്‍ ബൈജു ഭൂമി നല്‍കുകയാണ്..
 

Video Top Stories