നടപ്പാതയിലൂടെ നടന്നുനീങ്ങുന്ന യുവാവിനെ കുത്താനോങ്ങി അക്രമി; നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍

മഹാരാഷ്ട്രയില്‍ പട്ടാപ്പകല്‍ നടപ്പാലത്തില്‍ യുവാവിന് നേരെ ആക്രമണം. പരിക്കേല്‍ക്കാതെ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.മുംബൈ കുര്‍ളയിലാണ് സംഭവം.ടീ ഷര്‍ട്ട് ധരിച്ച യുവാവ് നടപ്പാലത്തിലൂടെ നടന്നുപോകുകയാണ്. അതിനിടെയാണ് യാതൊരു പ്രകോപനവുമില്ലാതെ അജ്ഞാതന്‍ കത്തി ഉപയോഗിച്ച് യുവാവിന് നേരെ അക്രമം അഴിച്ചുവിട്ടത്.
 

Video Top Stories