പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം ചരിത്രത്തിലാദ്യം, അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്

ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ആദ്യ ശാസ്ത്രീയ കടമ്പ പൂര്‍ത്തിയായതിന്റെ ആശ്വാസത്തിലാണ് അന്വേഷണ സംഘം. ഉത്രയുടെ മരണത്തിന് കാരണമായ കരിമൂര്‍ഖന്റെ ജീര്‍ണ്ണിച്ച ജഡം പുറത്തെടുത്ത് പോസ്റ്റമോര്‍ട്ടം നടത്തി മതിയായ തെളിവുകള്‍ ശേഖരിച്ചു. സൂരജിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണവും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും ചോദ്യം ചെയ്യലും നാളെ മുതല്‍ നടക്കും.
 
Share this Video

Related Video