കുരുന്നുകളുടെ ജീവന്‍ അപകടത്തിലാക്കി വേണോ കൊവിഡ് കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനം ?

കാലടിയില്‍ സാമൂഹിക അകലം പാലിക്കാതെ കുട്ടികള്‍ക്ക് മാസ്‌കുകള്‍ വിതരണം ചെയ്ത സംഭവത്തില്‍ റോജി എം ജോണ്‍ എംഎല്‍എ ഉള്‍പ്പെടെയുളളവരെ പ്രതിയാക്കി പൊലീസ് കേസെടുത്തു. സമൂഹത്തെ നയിക്കേണ്ട ജനപ്രധിനിധികള്‍ക്ക് വലിയ ജാഗ്രതക്കുറവാണ് ഉണ്ടായത്. കൊച്ചിയില്‍ നിന്ന് ജോഷി കുര്യന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്
 
Share this Video

Related Video