പുത്തുമലയിൽ കാണാതായ അഞ്ച് പേർക്കായുള്ള തെരച്ചിൽ ജില്ലക്ക് പുറത്തേക്കും വ്യാപിപ്പിച്ചു

വയനാട് പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ ഇനിയും കണ്ടെത്താനാവാത്ത അഞ്ച് പേർക്കായുള്ള തെരച്ചിൽ മലപ്പുറത്തേക്ക് വ്യാപിപ്പിച്ചു. കാണാതായവരുടെ ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് തെരച്ചിൽ കൂടുതൽ വിപുലമാക്കിയത്.

Video Top Stories