മൂന്നിടങ്ങളില്‍ ഭീകരാക്രമണം; പൊലിഞ്ഞത് മൂന്ന് ജീവനുകള്‍

തുടര്‍ച്ചയായി നടന്ന മൂന്ന് ആക്രമണങ്ങളുടെ ഞെട്ടല്‍ മാറാതെ കശ്മീര്‍ താഴ്വര. ആക്രമണങ്ങളില്‍ ബിന്‍ദ്രോ കെമിസ്റ്റ് എന്ന സ്ഥാപനത്തിന്റെ ഉടമയായ ഡോ. മക്കാന്‍ ലാല്‍ ബിന്‍ദ്രോ അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു.
 
Share this Video

Related Video