'അപ്പന്‍ വന്‍ പൊളി മാനെ'ന്ന് പൃഥ്വിരാജ്; ടൊവിനോയുടെയും അപ്പന്റെയും കട്ടമസില്‍ ചിത്രം കട്ടവൈറല്‍

ഇന്‍സ്റ്റഗ്രാമിലൂടെ ടൊവിനോ തോമസ് ഏറ്റവുമൊടുവില്‍ പങ്കുവച്ചിരിക്കുന്ന ചിത്രത്തില്‍ ഒപ്പം ഒരാള്‍ കൂടിയുണ്ട്.അച്ഛന്‍ ഇല്ലിക്കല്‍ തോമസിനൊപ്പം ജിമ്മില്‍ നിന്നുള്ള ചിത്രമാണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്.വ്യായാമത്തിലെ പങ്കാളിയായ അച്ഛൻറെ ഇടത് നെഞ്ചിലെ എക്സ്ട്രാ മസിൽ  2016ല്‍ വച്ച ഒരു പേസ്മേക്കര്‍ ആണെന്നും പക്ഷേ അതിനുശേഷം അദ്ദേഹം ഫിറ്റ്നസിന്‍റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയെന്നും കുറിപ്പിൽ ടൊവിനോ പറയുന്നു. 

Video Top Stories