Asianet News MalayalamAsianet News Malayalam

'ഞങ്ങളുടെ സ്വകാര്യതയെക്കൂടി മാനിക്കണം'; സന്തോഷം പങ്കുവച്ച് കോലി

താരദമ്പതികളുടെ കുടുംബത്തിലെ ഓരോ വിശേഷവുമറിയാൻ ആരാധകർക്കും ഏറെ താല്പര്യമാണ്. അത്തരത്തിൽ ആരാധകർ ഏറെ അക്ഷമയോടെ കാത്തിരുന്ന ഒരു വിവരമാണ് ഒടുവിൽ പുറത്തുവരുന്നത്. 

First Published Jan 11, 2021, 11:19 PM IST | Last Updated Jan 11, 2021, 11:19 PM IST