കവളപ്പാറ -അപ്രത്യക്ഷമായ ദേശത്തെ മറക്കാത്ത കാഴ്ചകള്‍, 'ഞങ്ങള്‍ അവിടെ കണ്ടത്'

'കുത്തിയൊഴുകുന്ന വെള്ളത്തിന് ചീഞ്ഞ മണ്ണിന്റെ മണം. ആപത്തിന്റെ സൂചന. അടുത്ത വീട്ടില്‍ മാതാപിതാക്കളുണ്ട്. വിളിച്ചിട്ടും അവരത് കേട്ടില്ല. പിന്നെയവരെ കണ്ടിട്ടില്ല..' കരയാതെ പറയാനാവാത്ത കവളപ്പാറയിലെ കാഴ്ചകള്‍ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ ആദര്‍ശ് ബേബി അടയാളപ്പെടുത്തുന്നു. കാണാം 'ഞങ്ങള്‍ അവിടെ കണ്ടത്'.
 

Video Top Stories