ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചത് പിണറായിയോ ചെന്നിത്തലയോ? ഫേസ്ബുക്ക് പോള്‍ ഫലം

തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാറിന്റെ അംഗീകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാര്‍ വിരുദ്ധ വികാരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറയുന്നു. സത്യത്തില്‍ ഈ തെരഞ്ഞെടുപ്പ് ഫലം ആരുടെ നേട്ടമാണ്? അറിയാം ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പോള്‍ ഫലം.
 

Video Top Stories