Asianet News MalayalamAsianet News Malayalam

ഒരൊറ്റ കുല വിറ്റത് 7 ലക്ഷത്തിന്; ലോകത്തിലെ ഏറ്റവും വിലകൂടിയ അപൂര്‍വ്വയിനം മുന്തിരി

ലോകത്തിലെ ഏറ്റവും വിലകൂടിയ മുന്തിരിയാണ് ഇപ്പോള്‍ വാര്‍ത്തയിലെ താരം, റൂബി റോമന്‍ ഗ്രേപ്‌സ്. 2019ല്‍ ജപ്പാനില്‍ നടന്ന ലേലത്തില്‍ ഒരു കുല വിറ്റുപോയത് 7 ലക്ഷത്തോളം രൂപയ്ക്കായിരുന്നു. അതായത് ഒരു ചെറിയ മുന്തിരിയുടെ വില 35,000 രൂപയോളം. അപൂര്‍വ്വയിനം മുന്തിരിയെ കുറിച്ച്..