'എന്തു വിലകൊടുത്തും പ്രവാസികളെ നാട്ടിലെത്തിച്ചേ മതിയാകൂ..' കാണാം ഗള്‍ഫ് റൗണ്ടപ്പ്

കേരളീയരേക്കാള്‍ പ്രാധാന്യത്തോടെ പ്രവാസികളെ കാണുന്നതായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം ചെറിയ ആശ്വാസമൊന്നുമല്ല ഗള്‍ഫ് മേഖലയിലുണ്ടാക്കിയത്. പക്ഷേ, ചര്‍ച്ചകളിലൂടെ ഇനിയും കാലതാമസം വരുത്തിയാല്‍ വലിയ വില കൊടുക്കേണ്ടി വരും. കാണാം ഗള്‍ഫ് റൗണ്ടപ്പ്.
 

Video Top Stories