ഡോക്ടര്‍മാര്‍ വിധിച്ചത് 14 ദിവസം, പിന്നെയും സ്മിത ജീവിച്ചത് 23 വര്‍ഷങ്ങള്‍


ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ഥിയായിരിക്കെ വിവാഹം, ഒരുമാസത്തിന് ശേഷം സ്മിതക്ക് ക്യാന്‍സര്‍ തിരിച്ചറിഞ്ഞു. പിന്നീട് ഭര്‍ത്താവിനൊപ്പം ഗള്‍ഫിലെത്തി. യുഎഇ രാഷ്ട്രപിതാവിന്റെ സൗജന്യ ക്യാന്‍സര്‍ ചികിത്സപദ്ധതിയുടെ ഭാഗമായി ചികിത്സ, പിന്നീട് ജീവിതത്തിലേക്ക് മടങ്ങിവരവ്. 

Video Top Stories