എലിസയുടെ മലയാളം പഠനം കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ഇന്‍സ്റ്റഗ്രാമിലെ മലയാളികൾ‍

ലോകത്തെ ഇന്‍സ്റ്റഗ്രാമിലൂടെ മലയാളം പഠിപ്പിക്കുകയാണ് ഒരു അമേരിക്കന്‍ പെണ്‍കുട്ടി.  എലിസയുടെ മലയാളം പഠനം കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ഇന്‍സ്റ്റഗ്രാമിലെ മലയാളികള്‍. കേരളത്തോടും മലയാളത്തോടുമുള്ള എലിസയുടെ സ്നേഹമാണ് ഏലി-കുട്ടി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് മുഴുവന്‍. മാതൃഭാഷ സംസാരിക്കാന്‍ പുതുതലമുറ മടിച്ചു നില്‍ക്കുമ്പോഴാണ് അമേരിക്കകാരിയായ എലിസ ലോകത്തെ മലയാളം പഠിപ്പിക്കുന്നത്.

Video Top Stories