സീറ്റ് ബെല്‍റ്റ് ഇട്ടില്ല; പൊലീസിനെ തെറിവിളിച്ച് നാട്ടുകാര്‍, വീഡിയോ

മോട്ടോര്‍ വാഹന പിഴ പുതുക്കിയതിനെതിരെ രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ ഉയരുകയാണ്. അതിനിടെയാണ് ബിഹാറിലെ മുസാഫര്‍പൂരില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്ത പൊലീസുകാരെ നാട്ടുകാര്‍ അസഭ്യം പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്.
 
Share this Video