മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി അന്തരിച്ചു

ബിജെപി നേതാവും മുൻ ധനമന്ത്രിയുമായ അരുൺ ജെയ്റ്റ്‌ലി ദില്ലിയിലെ എയിംസ് ആശുപത്രിയിൽ അന്തരിച്ചു. ശ്വാസതടസത്തെത്തുടർന്ന് കഴിഞ്ഞ കുറേദിവസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു.
 

Video Top Stories