എങ്ങും കടുത്ത നിയന്ത്രണം, ഏഷ്യാനെറ്റ് ന്യൂസ് സംഘം കശ്മീരില്‍

കശ്മീരില്‍ കനത്ത സുരക്ഷയില്‍ ഈദ് ആഘോഷം. പ്രശ്‌നബാധിത പ്രദേശങ്ങള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ചെറിയ മസ്ജിദുകളില്‍ പ്രാര്‍ത്ഥന അനുവദിച്ചു. പരിമിത ഇന്റര്‍നെറ്റ് സൗകര്യമുള്ള കശ്മീരിലെത്തിയ ഏഷ്യാനെറ്റ് ന്യൂസിനായി പ്രശാന്ത് രഘുവംശം തയ്യാറാക്കിയ റിപ്പോര്‍ട്ട് കാണാം.
 

Video Top Stories