പ്രധാനമന്ത്രി നരേന്ദ്ര മോദി റാലി നടത്തിയ മണ്ഡലങ്ങളില്‍ ബിജെപി മുന്നില്‍

ബിഹാറില്‍ പ്രധാനമന്ത്രി റാലി നടത്തിയ മേഖലകളില്‍ ബിജെപി മുന്നില്‍. ബാഗല്‍പൂര്‍, സമസ്തിപൂര്‍, ഹരാരി, മോത്തിഹാരി എന്നീ മണ്ഡലങ്ങളാണ് അവയില്‍ ചിലത്. മോദിയെ ഇറക്കി ബിജെപി നടത്തിയ പ്രചാരണം ഫലം കണ്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
Share this Video

Related Video