കര്‍ണാടക മുഖ്യമന്ത്രിയായി ബി എസ് യെദിയൂരപ്പ വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യും

കര്‍ണാടകയില്‍ ഗവര്‍ണ്ണറെ കണ്ട് സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് ബിജെപി. ഇന്നുവൈകിട്ട് ആറുമണിക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബി എസ് യെദിയൂരപ്പ അറിയിച്ചു.
 

Video Top Stories