ഉന്നാവ് അപകടം; കുല്‍ദീപ് സിംഗ് സെംഗാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് സിബിഐ

ഉന്നാവ് ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അപകടക്കേസ് അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രം ദില്ലിയിലേക്ക് മാറ്റിയാല്‍ മതിയെന്ന് സുപ്രീംകോടതി ഉത്തരവ്. സിബിഐയുടെ ആവശ്യപ്രകാരമാണ് ഈ നടപടി. കുല്‍ദീപ് സിംഗ് സെംഗാറിനെ കസ്റ്റഡിയില്‍ വെണമെന്നും സിബിഐ ആവശ്യപ്പെട്ടു.


 

Video Top Stories