അധ്യക്ഷ വന്നിട്ടും തീരാതെ ആശയക്കുഴപ്പം, മോദിയെ 'തലോടി' കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിടുന്നതിനെച്ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത. മോദിയെ എതിര്‍ക്കുന്നത് ഗുണം ചെയ്യില്ലെന്ന ജയറാം രമേശിന്റെ നിലപാടിനെ പിന്തുണച്ച് അഭിഷേക് മനു സിങ്‌വി രംഗത്തെത്തി.
 

Video Top Stories