റൈഫിള്‍ മാന്‍ അബ്ദുള്‍ നാസര്‍ രാജ്യത്തിനായി ജീവന്‍ വെടിഞ്ഞിട്ട് 21 വര്‍ഷം; കാര്‍ഗില്‍ ഉജ്ജ്വല സ്മരണ

പട്ടാളക്കാരനായി തോക്കെടുത്ത് പോരാടുമ്പോഴും പ്രകൃതി സ്‌നേഹം കെടാതെ മനസ്സില്‍ സൂക്ഷിച്ചിരുന്നു റൈഫിള്‍മാന്‍ അബ്ദുള്‍ നാസര്‍. 21 വര്‍ഷം മുമ്പ് ഇതേ ദിവസമാണ്  മലപ്പുറം സ്വദേശി രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞത്. ആശങ്കപ്പെട്ട ഉമ്മയോട് താന്‍ യുദ്ധമുഖത്തല്ലെന്ന് പറഞ്ഞ് ആശ്വസിപ്പിച്ച ശേഷമാണ് അബ്ദുള്‍ നാസര്‍ പോര്‍മുഖത്തേക്ക് പോയത്.
 

Video Top Stories