വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടാലും സഖ്യം തുടരുമെന്ന് കെസി വേണുഗോപാൽ

വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടാലും കർണ്ണാടകയിൽ കോൺഗ്രസ്സ്-ജെഡിഎസ് സഖ്യം തുടരുമെന്ന് കെസി വേണുഗോപാൽ. കോൺഗ്രസ്സ്  ഒരുകാലത്തും നടത്താത്ത തരത്തിലുള്ള പോരാട്ടമാണ് കഴിഞ്ഞ 18 ദിവസക്കാലമായി  കർണ്ണാടകയിൽ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Video Top Stories