ഹിന്ദുവേഷത്തില്‍ ലഷ്‌കര്‍ ഭീകരര്‍ തമിഴ്‌നാട്ടിലെത്തിയെന്ന് മുന്നറിയിപ്പ്

ശ്രീലങ്കയില്‍ നിന്ന് കടല്‍മാര്‍ഗം ആറ് ഭീകരര്‍ തമിഴ്‌നാട്ടിലെത്തിയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഹിന്ദുവേഷധാരികളായി എത്തിയെന്നാണ് സംശയം. ഇവര്‍ക്ക് വേണ്ട യാത്രസൗകര്യങ്ങളൊരുക്കിയത് തൃശ്ശൂര്‍ സ്വദേശിയായ അബ്ദുള്‍ ഖരീം ഖാദര്‍ ആണെന്നും സൂചനകളുണ്ട്.

Video Top Stories