ബിജെപിയെ ഭയന്ന് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസും

maharashtra politics
Nov 8, 2019, 12:52 PM IST

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ഹോട്ടലില്‍ തുടരുന്ന ശിവസേന എംഎല്‍എമാരുമായി ആദിത്യ താക്കറേ കൂടിക്കാഴ്ച നടത്തി.
 

Video Top Stories