പ്രളയകാലത്ത് കേരളത്തിനൊപ്പം പണിയെടുത്ത ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജിവച്ചു

കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തിയ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ രാജിവച്ചു. ദാദ്രനഗര്‍ ഹവേലിയില്‍ ഊര്‍ജ്ജ സെക്രട്ടറിയായി ജോലി നോക്കുകയായിരുന്നു.
 

Video Top Stories