അംഗത്വ വിതരണത്തിന് വാരണാസിയില്‍ മോദി, ശിശുമരണം നടന്ന മുസഫര്‍പൂരില്‍ രാഹുല്‍

നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം രണ്ടാം തവണ സ്വന്തം മണ്ഡലമായ വാരണാസി സന്ദര്‍ശിക്കും. മോദിയെന്ന് പേരുള്ളവരെല്ലാം കള്ളന്മാരാണെന്ന പരാമര്‍ശത്തില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി നല്‍കിയ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി ഇന്ന് പട്‌ന കോടതിയില്‍ ഹാജരാകും.
 
Share this Video

Related Video