രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിക്ക് 30 ദിവസത്തേക്ക് പരോള്‍


ലണ്ടനില്‍ ഡോക്ടറായ മകള്‍ അരിത്രയുടെ വിവാഹ ഒരുക്കങ്ങള്‍ക്കായാണ് നളിനിക്ക് പരോള്‍ ലഭിച്ചത്. പൊലീസ് നിരീക്ഷണത്തിലുള്ള  വെല്ലൂരിലെ വാടക വീട്ടിലാണ് നളിനിയെ കൊണ്ടുപോയത്. മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കരുത്, രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് പരോള്‍.
 

Video Top Stories