'എംഎല്‍എയെ പുറത്താക്കാത്തതെന്ത്?' ബിജെപിക്കെതിരെ സഭയില്‍ കോണ്‍ഗ്രസ്

ഉന്നാവ് വിഷയത്തെ ചൊല്ലി പാര്‍ലമെന്റിലെ ഇരുസഭകളിലും ബഹളം. ലോക്‌സഭയില്‍ കോണ്‍ഗ്രസാണ് വിഷയം ഉന്നയിച്ചത്.പാര്‍ലമെന്റിന്റെ പുറത്തും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിച്ചിരുന്നു.
 

Video Top Stories