നിരോധനത്തിന് ശേഷവും മതാചാരം തുടര്‍ന്നാല്‍ എന്തുചെയ്യും? മുത്തലാഖില്‍ കേന്ദ്രത്തോട് കോടതി

മുത്തലാഖ് നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. സമസ്ത കേരള ജമിയത്തുല്‍ ഉലമ, ജമിയത്തുല്‍ ഉലമ ഹിന്ദ് സംഘടനകളാണ് കോടതിയെ സമീപിച്ചത്.
 

Video Top Stories